ഡിജിപി, എഡിജിപി തസ്തികകള്‍ നിലനിര്‍ത്താന്‍ ഐപിഎസ് എണ്ണം പെരുപ്പിച്ചു കാട്ടുന്നു; ഡെപ്യൂട്ടേഷന്‍ തസ്തികകളില്‍ വ്യക്തതയില്ലാതെ പൊതുഭരണവകുപ്പ്; അനാവശ്യ ഡെപ്യൂട്ടേഷനുകള്‍ അവസാനിപ്പിക്കാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ തസ്തികകളുമായി ബന്ധപ്പെട്ട് കടുത്ത അഴിമതിയും സുതാര്യതക്കുറവും നിലനില്‍ക്കുന്നതായി ആക്ഷേപം. മുകള്‍ത്തട്ടിലെ ഉയര്‍ന്ന തസ്തികകള്‍