തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് തിരിച്ചടി ; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കരാർ-ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്  ഹൈക്കോടതിയില്‍ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ്