സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും 30 മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു; അമിത ആത്മവിശ്വാസം അപകടമായി; മുണ്ടത്തിക്കോട് വെടിമരുന്ന് സൂക്ഷിച്ചത് അലക്ഷ്യമായി; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം മനുഷ്യനിര്‍മ്മിതം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ ദുരന്തത്തിന് പിന്നില്‍ തൊഴിലാളികളുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമെന്ന് സൂചന. വര്‍ഷങ്ങളായി ഈ