കണ്ണാടി ഷാജിയെ തീര്‍ത്ത അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രമുഖന്‍; ഒഡീഷയില്‍ ഹാഷിഷ് ഫാക്ടറിയുമായി ‘കഞ്ചാവ് സിന്‍ഡിക്കേറ്റ്’ കെട്ടിപ്പടുത്തത് മാഫിയാ ഡോണാകാന്‍; നന്തന്‍കോട് അലന്‍ രാജിനെ പൂട്ടി ഒഡീഷാ പോലീസ്; ഇതൊരു മലയാളി ക്രിമിനലിന്റെ കഥ
ഭുവനേശ്വര്‍: കൊലക്കേസില്‍ കോടതി വെറുതെ വിട്ടിട്ടും മാഫിയാ തലവനാകാനുള്ള മോഹം തലയ്ക്കുപിടിച്ച തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഒടുവില്‍ ഒഡീഷ പോലീസിന്റെ
