ആലുവയിലെ ‘ഓപ്പറേഷന്‍ ഡാര്‍ക് ഫോഴ്‌സ്’! സ്വര്‍ണ്ണ മോഷണം തെളിയിച്ച മിസ്റ്റര്‍ കൂള്‍; കോട്ടയത്തെ ലഹരി മാഫിയയെ വിറപ്പിച്ച ‘ഓപ്പറേഷന്‍ കാവല്‍’; വിജിലന്‍സിന് നല്‍കിയതും ക്ലീന്‍ ഇമേജ്; ഇനി ദൗത്യം ഓള്‍റൗണ്ട് മികവ് വേണ്ട തിരുവനന്തപുരത്തും; പത്മനാഭന്റെ മണ്ണില്‍ ഇനി കാര്‍ത്തിക്ക് കരുതല്‍; തിരുവനന്തപുരം കമ്മീഷണറുടെ തുരുഞ്ചാപുരം മാഹാത്മ്യ കഥ
തിരുവനന്തപുരം: കേരളാ പോലീസിലെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് കാര്‍ത്തിക് കെ. ഐപിഎസ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍
