വെമ്പായം ഹാപ്പി ലാന്‍ഡില്‍ റൈഡ് പൊട്ടിവീണു; തമിഴ്നാട് സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഗുരുതര പരിക്ക്; അവഗണനയുടെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വെമ്പായത്തെ ‘ഹാപ്പി ലാന്‍ഡില്‍’ വന്‍ സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് റൈഡ് പൊട്ടിവീണ് അഞ്ച് പേര്‍ക്ക് ഗുരുതരമായി
