ഗണേഷിന് ‘ഗെറ്റ് ഔട്ട്’ അടിക്കാന്‍ പിണറായി! പഴയ തെറ്റ് ആവര്‍ത്തിച്ചു; തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാറ്റിച്ചു; സിപിഐ കട്ടക്കലിപ്പില്‍; മന്ത്രിസ്ഥാനം തെറിക്കാന്‍ മണിക്കൂറുകള്‍ മാത്രം? മന്ത്രി ഗണേഷ് കുമാര്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: പഴയ പടിയിറക്കം ആവര്‍ത്തിക്കാന്‍ ഗണേഷ് കുമാറിന് ഇനി അധിക സമയം വേണ്ടിവരില്ലെന്ന് സൂചന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്
