തിരുവനന്തപുരത്ത് ലഹരിമരുന്നുമായി യുവാവ് പിടിയിൽ; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരോധിത രാസലഹരിയുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിൽ.പേരൂർക്കട
