ജയരാജന്മാർക്കും ഷംസീറിനും സീറ്റില്ല? പേരാവൂരിൽ ശൈലജ മത്സരിക്കുമോ? സി.പി.എം കോട്ടകളിൽ പുതിയ മുഖങ്ങൾ വരുന്നു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ സിപിഎമ്മില്‍ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്.
