ആ വനിതാ നേതാവിനെ ‘സൈബര്‍ ആക്രമണത്തിന്’ എറിഞ്ഞു കൊടുത്ത പഴയ എസ് എഫ് ഐക്കാരന്‍; അര്‍ജുന്‍ ആയങ്കിയ്ക്ക് മേട്ടുക്കടയില്‍ അടിച്ചുപൊളിക്ക് അവസരം നല്‍കിയത് ഇടഞ്ഞ സഖാക്കള്‍; മേട്ടുക്കടയിലെ ബോംബേറിന് പിന്നില്‍ ക്ണ്ണൂര്‍ കണക്ഷന്‍; പോലീസിനെ പേടിച്ച് ആയങ്കി ഓടിയ കഥ

തിരുവനന്തപുരം: കണ്ണൂരിലെ ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് സംഘങ്ങളിലെ തലവനായ അര്‍ജുന്‍ ആയങ്കി തലസ്ഥാന നഗരിയില്‍ തമ്പടിച്ച് നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.