തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കമല്‍ഹാസന്‍ കോടതിയിലേക്ക്! രജനീകാന്തിന്റെ വഴിയെ നിയമയുദ്ധത്തിന് ഉലഗനായകനും
ചെന്നൈ : തന്റെ പേരും ചിത്രവും വ്യക്തിത്വവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന്‍ മദ്രാസ് ഹൈക്കോടതിയെ
