കേരള ഹൈക്കോടതിയുടെ 40-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9ന് ചുമതലയേല്‍ക്കും; കേന്ദ്ര ഉത്തരവിറങ്ങി

ന്യൂഡല്‍ഹി : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9ന് ചുമതലയേല്‍ക്കും. സുപ്രീം കോടതി