ജഡ്ജി ഹണി എം. വര്‍ഗീസിന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം; നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടതിനാല്‍ ദീര്‍ഘകാലമായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതി ജഡ്ജിയായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.
