അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.
