ലക്ഷ്യവേദിയിലെ ‘സ്വര്‍ണ്ണ വേട്ടക്കാരന്’ ഇനി ഓര്‍മ്മ; ജസ്പാല്‍ റാണ അന്തരിച്ചു; വിടവാങ്ങിയത് മനു ഭാകറിന്റെ ദ്രോണാചാര്യര്‍; ഇന്ത്യന്‍ ഷൂട്ടിംഗിന് നികത്താനാവാത്ത നഷ്ടം; നെഞ്ചുവേദന അസിഡിറ്റിയെന്ന് കരുതി; ആശുപത്രിയിലെത്തിച്ചത് ഗുരുതരാവസ്ഥയില്‍, ഉറക്കത്തില്‍ ഹൃദയസ്തംഭനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തി ഒളിമ്പ്യനും ഇതിഹാസ ഷൂട്ടിംഗ് താരവും പ്രശസ്ത പരിശീലകനുമായ ജസ്പാല്‍ റാണ (49) അന്തരിച്ചു. ജര്‍മ്മനിയിലെ
