ലബനനില്‍ വെടിനിര്‍ത്തല്‍ കരാര്‍; ഹിസ്ബുള്ള പൂര്‍ണ്ണമായി പിന്മാറണമെന്ന് ഇസ്രായേല്‍, കടുത്ത എതിര്‍പ്പുമായി ബെന്‍ ഗ്വീര്‍
വാഷിങ്ടണ്‍/ബെയ്‌റൂട്ട്: പശ്ചിമേഷ്യയില്‍ മൂന്ന് മാസമായി തുടരുന്ന രക്തരൂക്ഷിതമായ സൈനിക സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് ഇസ്രായേലും ലബനനും വെടിനിര്‍ത്തലിന് ധാരണയായി.
