എല്‍.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ വെബ്സൈറ്റ് വിവാദത്തില്‍; വിമര്‍ശനത്തിന് പിന്നാലെ ആര്യാടന്‍ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങള്‍ മാറ്റി

യു.ഡി.എഫ് സർക്കാരിനെ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ എന്ന വെബ്‌സൈറ്റ് വിവാദത്തിൽ. അന്തരിച്ച നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ