ബുധനാഴ്ചയ്ക്കുള്ളില്‍ കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന് കടുത്ത അന്ത്യശാസനവുമായി ട്രംപ്; പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തില്‍

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍

ഇറാനില്‍ വീണ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ചത് സിഐഎയുടെ തന്ത്രം; ശത്രുസൈന്യത്തെ വട്ടം കറക്കിയ മിന്നല്‍ ഓപ്പറേഷന്‍; ‘വി ഗോട്ട് ഹിം’ എന്ന് ട്രംപ്; ആ വൈമാനികനെ രക്ഷപ്പെടുത്തിയത് അത്ഭുതം

വാഷിംഗ്ടണ്‍: ഇറാന്‍ സൈന്യം വെടിവെച്ചിട്ട അമേരിക്കന്‍ എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ വൈമാനികനെയും അതീവ നാടകീയമായ ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം മോചിപ്പിച്ചു.