യുദ്ധഭീതിയില്‍ ഗള്‍ഫ്: മടക്കയാത്ര പ്രതിസന്ധിയില്‍, ആശങ്കയോടെ പ്രവാസി മലയാളികള്‍

കോഴിക്കോട്: പശ്ചിമേഷ്യന്‍ ആകാശത്ത് യുദ്ധമേഘങ്ങള്‍ കനക്കുന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ, സൗദി അറേബ്യ,