റീല്‍സിലെ ‘താരം’, റിയാലിറ്റിയില്‍ ലഹരിവാഹിനി; എസി വെന്റിലേഷനുള്ളിലെ രഹസ്യ അറ പിളര്‍ന്ന് എക്സൈസ്; റീല്‍സ് താരങ്ങള്‍ ലഹരിസംഘങ്ങളുടെ ചാവേറുകളാകുമ്പോള്‍
പന്തീരാങ്കാവ്: ഇന്‍സ്റ്റാഗ്രാം റീല്‍സിലെ ഗ്ലാമര്‍ പ്രകടനങ്ങള്‍ ഇനി ജയിലഴികള്‍ക്ക് പിന്നില്‍. മൂന്നരക്കോടിയുടെ മാരക ലഹരിമരുന്നുമായി പിടിയിലായ 20 വയസ്സുകാരി ഫാത്തിമ
