പശ്ചിമേഷ്യയില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ്; പത്തിവിടര്‍ത്തി ലാരിജാനി; ഹോര്‍മുസ് കടലിടുക്കില്‍ 700 ഇന്ത്യന്‍ സൈനികര്‍; ആശങ്ക തുടരുന്നു
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധാഗ്നിയില്‍ ഭാരതത്തിന് കനത്ത പ്രഹരം. കടലില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരമാണ്
