ഇന്ത്യൻ ടി20 ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ! ശ്രേയസ് അയ്യർ പുതിയ നായകൻ; സഞ്ജു സാംസൺ തുടരും

മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ജൂൺ, ജൂലൈ മാസങ്ങളിലായി അയർലൻഡ്, ഇംഗ്ലണ്ട്