രാജ്യസഭാ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെയുള്ള ഏക വഴി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയെന്നത് മാത്രം: മീനാക്ഷി നടരാജനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള ഏക പോംവഴി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക