പിണറായി സർക്കാരിന്റെ ‘ഇഷ്ട നിയമനങ്ങൾക്ക്’ പൂട്ട്; ഐഎഎസ് കേഡർ ചട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രിബ്യൂണൽ

കൊച്ചി: കേരളത്തിലെ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി എ ടി ) ൽ നൽകിയ ഹർജിയിൽ