മലമ്പുഴയില്‍ കാട്ടാനക്കലി: വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു; ബന്ധുക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ആശ്വാസം തേടി വീടിന് പുറത്ത് ഉറങ്ങാന്‍ കിടന്ന ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം.
ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില്‍ കേരളം
തൃശൂര്‍: വേനല്‍ച്ചൂടിന്റെ കാഠിന്യം മനുഷ്യരെയെന്നപോലെ മൃഗങ്ങളെയും അക്രമാസക്തരാക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട് പാമ്പിന്
വനാതിര്‍ത്തിയിലെ വൈദ്യുത വേലികള്‍ തകര്‍ക്കുന്നതില്‍ വിദഗ്ധന്‍; ‘റിസ്ക് ടേക്കിങ് ഫ്രീക്വന്റ് ക്രോപ്പ് റൈഡര്‍’! നാടിനെ വിറപ്പിച്ച ‘താത്തൂര്‍ ടസ്കര്‍’ പിടിയില്‍; മയക്കുവെടിയേറ്റ് മുട്ടിക്കൊമ്പന് തളര്‍ന്നു; ഒടുവില്‍ ദൗത്യം വിജയം; വയനാടിന് ആശ്വാസം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന ‘മുട്ടിക്കൊമ്പന്’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അടുത്ത
സംസ്ഥാനത്തിന്റെ വന്യജീവി ഭേദഗതി ബില്ലിന് കേന്ദ്രം തടയിട്ടേക്കും; രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകം
ന്യൂഡല്‍ഹി: വന്യജീവി ശല്യം തടയാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്ര-സംസ്ഥാന പോരിലേക്ക് നീങ്ങുന്നു.
10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന്‍ കാട്ടുമൃഗങ്ങള്‍ കവര്‍ന്നു; കുടിയേറ്റ മണ്ണില്‍ ‘വന്യ’രാഷ്ട്രീയം; മലയോരം പിടിക്കാന്‍ വന്യജീവി സംഘര്‍ഷം ആയുധമാക്കാന്‍ കോണ്‍ഗ്രസ്
കൊച്ചി: വന്യജീവികള്‍ കാടിറങ്ങുന്നത് കാര്‍ഷിക ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വന്യജീവി സംഘര്‍ഷം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ്.
