ആശുപത്രികള്‍ നിരീക്ഷണത്തില്‍; ഡോക്ടര്‍മാരുടെ മൊഴിയെടുക്കും; അവയവ മാഫിയയുടെ അന്തകന്‍ സുദര്‍ശന്‍; നജീബിന് പിന്നാലെ കുരുക്ക് വമ്പന്‍ ആശുപത്രികളിലേക്ക്; മനുഷ്യക്കടത്തും പൊലീസ് വലയില്‍; മെഡിക്കല്‍ ടൂറിസം: മനുഷ്യക്കടത്തിന്റെ മറപറ്റി

കൊച്ചി: കേരളത്തെ നടുക്കിയ അന്താരാഷ്ട്ര അവയവക്കടത്ത് റാക്കറ്റിന്റെ വേരറുക്കാന്‍ എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണം.

മനുഷ്യക്കടത്തിന് സമാനമായ ഗുരുതരമായ കുറ്റകൃത്യം; സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവയവദാന തട്ടിപ്പ്; നജീബിന്റെ പ്ലാനുകള്‍ ഞെട്ടിക്കുന്നത്; സുദര്‍ശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം, ആശുപത്രികളും പരിധിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര അവയവദാന തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ നജീബ് കല്ലത്ര പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.