പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദേശ പണം സ്വീകരിച്ചെന്ന് ഗുരുതര കണ്ടെത്തല്‍.

ന്യൂഡല്‍ഹി : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗ്, ഭാര്യ ജ്യോതി അവസ്തി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്