സോഷ്യൽ മീഡിയ പ്രചരണത്തിന് 15 കോടി; അഞ്ചു കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങൾവഴി പ്രചരണം നടത്താൻ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് 15 കോടി രൂപ. ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകളായ