സ്വര്‍ണ്ണക്കൊള്ളയില്‍ കള്ളപ്പണ വേട്ടയുമായി ഇഡി! പ്രതികളുടെ വീടുകളില്‍ കണ്ടത് വരുമാനത്തിന്റെ അനേകം ഇരട്ടി സ്വത്ത്; കള്ളപ്പണത്തിന്റെ ഉറവിടം തേടി അന്വേഷണം; പോറ്റിയേയും കൂട്ടു പ്രതികളേയും ഇഡിയും അഴിക്കുള്ളിലാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുന്നു. കേസിലെ മുഖ്യപ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും