“നരകത്തിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും”; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മാസ് മറുപടി! ഹോർമുസ് കടലിടുക്കിനെച്ചൊല്ലി പോര് മുറുകുന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തെ പരിഹസിച്ച് ഇറാൻ. കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ