ഇലക്ഷനില്‍ മത്സരിക്കാന്‍ ഗൗരി ലങ്കേഷ് വധക്കേസ് പ്രതി; ജല്‍നയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശ്രീകാന്ത് പംഗാര്‍ക്കര്‍

ജല്‍ന : ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പംഗാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.