ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍; പക്ഷേ കുംഭമേള സുന്ദരി ‘അദൃശ്യ’ സങ്കേതത്തില്‍; തോല്ക്കാന് മനസ്സില്ലാതെ മധ്യപ്രദേശ് പോലീസ്; സംരക്ഷിക്കുന്നവര്‍ക്ക് കടുത്ത താക്കീത്; കുംഭമേള വൈറല്‍ താരത്തിന്റെ ആവശ്യത്തില്‍ കേരള പോലീസ് നിയമോപദേശം തേടും; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍
കൊച്ചി: കുംഭമേളയിലെ ചിത്രത്തിലൂടെ തരംഗമായ ‘വൈറല്‍ പെണ്‍കുട്ടി’യുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ തമ്മിലുള്ള നിയമയുദ്ധമായി മാറുന്നു.
പ്രശോഭിനായി വലവിരിച്ച് പൊലീസ്; പ്രത്യേക സംഘം അന്വേഷണത്തിന്; ഫോണുകള്‍ സ്വിച്ച് ഓഫ്
പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
