പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള മാരക രാസവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നോ? മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നിയമലംഘനങ്ങളുടെ പുകമറ നീക്കാന്‍ പ്രത്യേക അന്വേഷണസംഘം; പുകയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ തെളിവ് തേടി പോലീസ്; നരഹസ്യാ കേസ് വന്നേക്കും
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തിന് പിന്നിലെ ദുരൂഹതകളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവരാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്.
