നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
