പന്തുരുണ്ട വിശ്വചരിത്രം; ഒളിമ്പിക്സ് മൈതാനത്തുനിന്ന് 48 ടീമുകളുടെ വൻപൂരത്തിലേക്ക് ഫിഫ ലോകകപ്പ്
കൽപ്പന്ത് കളിയുടെ ലോകമേളയ്ക്ക് പിന്നിൽ ദശകങ്ങളുടെ പോരാട്ടത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും വലിയൊരു ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഫുട്ബോൾ ആഗോളതലത്തിൽ
