രാജ്യത്ത് പൊതുപണിമുടക്ക് ആരംഭിച്ചു ; കേരളം സ്തംഭിച്ചു! പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി സംയുക്ത മാര്‍ച്ച്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക് ആരംഭിച്ചതോടെ, കടുത്ത നടപടിയുമായി
