വനസന്ദര്‍ശനം അവസാനിപ്പിക്കേണ്ടതില്ല; തുടരണം; വീഴ്ച വരുത്തിയ കമ്മിറ്റികള്‍ അത് തിരുത്തണം സി.പി.എം നിര്‍ദ്ദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടരണമെന്ന് സി.പി.എം നിര്‍ദ്ദേശം. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എം ആസൂത്രണം ചെയ്ത ഭവനസന്ദര്‍ശനവും