പ്രണയിനിയെ കയ്യിലെടുക്കാന്‍ കാറിടിപ്പിച്ചു വീഴ്ത്തി; പിന്നീട് രക്ഷകനായി അവതരിച്ചു ,ഒടുവില്‍ ജയിലില്‍! പത്തനംതിട്ടയില്‍ യുവാവിന്റെ സുഹൃത്തിന്റെയും ‘സിനിമാ പ്ലാന്‍’ പാളി

പത്തനംതിട്ട: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ പ്രണയിനിയെ രക്ഷിക്കാന്‍ അപകടമുണ്ടാക്കിയ യുവാവും സുഹൃത്തും പത്തനംതിട്ട പോലീസ് പിടിയിലായി. കോന്നി സ്വദേശി