മാണി ഗ്രൂപ്പിന് അന്ത്യകൂദാശയോ? പാലായില്‍ ജോസ് കെ. മാണിക്കും മന്ത്രി റോഷിക്കും കാലിടറുന്നു; ജോസഫ് വിഭാഗത്തിന് മിന്നും ജയം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്? അന്തിമ ഫലം നിര്‍ണ്ണായകം

കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന കെ.എം. മാണിയുടെ പിന്‍ഗാമികള്‍ക്ക് ഇക്കുറി അടിതെറ്റുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ്