നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്‌സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!
മലപ്പുറം: നിലമ്പൂര്‍ പോലീസിന് ഇപ്പോള്‍ ഒരു പഴഞ്ചൊല്ല് നേരിട്ട് ബോധ്യമായിരിക്കുകയാണ്; ‘കാത്തു കാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’. പക്ഷേ
