വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല; മുന്‍പ് ഭരിച്ച വകുപ്പുകളെല്ലാം വേണം; യുഡിഎഫില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലീം ലീഗ്; വിദ്യാഭ്യാസം മുഖ്യം; ആരോഗ്യം വേണ്ട
മലപ്പുറം: കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, വകുപ്പ് വിഭജനത്തെച്ചൊല്ലി മുസ്ലീം ലീഗ് കടുത്ത നിലപാടിലേക്ക്. മുന്‍പ് തങ്ങള്‍
