ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള പക: മാളില്‍ കയറി സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ചു; നാലു ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള കുറ്റം മാത്രം; സഖാക്കള്‍ക്ക് വീണ്ടും സുഖസൗകര്യം; പോലീസില്‍ അമര്‍ഷം പുകയുന്നു
തിരുവനന്തപുരം: പുതുവത്സര തലേന്ന് ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള വിരോധം തീര്‍ക്കാന്‍ മാളില്‍ വെച്ച് സിവില്‍ പോലീസ് ഓഫീസറെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ച സംഭവത്തില്‍
