പ്രമേഹരോഗികള്‍ക്ക് ഡോ. അഗര്‍വാള്‍സ് ഹോസ്പിറ്റലില്‍ ഫെബ്രുവരി 15 വരെ സൗജന്യ ഗ്ലോക്കോമ പരിശോധന

തിരുവനന്തപുരം ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ പ്രമേഹരോഗികള്‍ക്കായി സൗജന്യ ഗ്ലോക്കോമ പരിശോധന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 വരെയാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.