വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്; ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പാത്രം കഴുകിയത് വെറും ‘ഗിമ്മിക്’ അല്ല; എംഎ ബേബിയ്ക്ക് ഇതൊരു ജീവിത ശൈലി; സത്യം പുറത്താക്കി ഇതാ ഒരു ചിത്രം
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്ഷേപങ്ങള്‍ക്കും അസത്യ പ്രചരണങ്ങള്‍ക്കും മറുപടിയുമായി അദ്ദേഹത്തിന്റെ
