‘വലിയൊരാള്‍ക്കെതിരെയാണ് പരാതി നല്‍കുന്നത് എന്ന ഭയം പെണ്‍കുട്ടിക്കുണ്ടായിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു,’; പോലീസിന്റെ ചടുല നീക്കം; കാളിരാജ് മഹേഷ് കുമാറിന് സല്യൂട്ട്
കൊച്ചി: മലയാള സിനിമയിലെ അതികായനായ സംവിധായകന് രഞ്ജിത്തിനെതിരെ നടന്ന മിന്നല്‍വേഗത്തിലുള്ള പോലീസ് നടപടിക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക സാഹചര്യവും.
