ധർമ്മടത്ത് അട്ടിമറി; ആറാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; വി.പി. അബ്ദുൾ റഷീദ് മുന്നേറ്റം തുടരുന്നു

കണ്ണൂർ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ തട്ടകമായ ധർമ്മടത്ത് പിന്നിലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ