ശബരിമലയിലെ ഹെലികോപ്റ്റര്‍ വിവാദം: ഡി.ജി.സി.എ ഡേറ്റകള്‍ നിര്‍ണായകം; അപ്രത്യക്ഷമാകാതിരിക്കാന്‍ ജാഗ്രതയോടെ പോലീസ്, അന്വേഷണം തുടരും
പത്തനംതിട്ട/കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളില്‍ അതീവ സുരക്ഷാമേഖലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്ന സംഭവത്തില്‍, വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍
