കേരളത്തിൽ കഴിഞ്ഞവർഷം സിബിഐ രജിസ്റ്റർ ചെയ്തത് 19 കേസുകൾ; തിരുവനന്തപുരത്ത് മാത്രം 13 എണ്ണം

തിരുവനന്തപുരം: രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയായ സിബിഐയുടെ കേരളത്തിലെ യൂണിറ്റുകളിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 19 കേസുകൾ. കേരളത്തിൽ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലാണ്