ഇറാനിൽ റെക്കോർഡ് മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി; പണപ്പെരുപ്പത്തിൽ തകർന്ന് റിയാൽ
ടെഹ്റാൻ: അതിരൂക്ഷമായ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ, രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി.