വീണയ്ക്ക് ‘കവചമില്ല’; പ്രതിമാസപ്പടി കേസില്‍ ഇ.ഡി അന്വേഷണത്തിന് തടയിടാതെ ഹൈക്കോടതി; സുരക്ഷാവലയം സി.എം.ആര്‍.എല്ലിന് മാത്രം; കരിമണല്‍ കമ്പനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി; പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ക്കെതിരെ നീങ്ങാന്‍ കേന്ദ്ര ഏജന്‍സിക്ക് നിയമപരമായ തടസ്സമില്ല; താല്‍ക്കാലിക ആശ്വാസ വാര്‍ത്തകളില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; അന്തിമ വിധി ഈ വെള്ളിയാഴ്ച
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച എക്‌സാലോജിക്-സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാന്‍
